സിനിമയിലെ വിവാദരംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ നടിമാർ മാത്രമാണ് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ചലച്ചിത്രതാരം ദുർഗ കൃഷ്ണ. ഉടൽ എന്ന സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച പത്രസമ്മേളത്തിലാണ് ദുർഗയുടെ പ്രതികരണം.
ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്ന നടന്മാർ മിക്കപ്പോഴും വിമർശിക്കപ്പെടാറില്ല. സമൂഹത്തിൽ ലിംഗസമത്വം എന്നത് ഇപ്പോഴും പ്രാവർത്തികമായിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദനും പ്രതികരിച്ചു.
അഭിമുഖം കാണാം
Content Highlights: Durga Krishna About intimate scene in Udal Movie Gender Equality in movies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..