ഹൈപ്പർ ലൂപ്പും, ഹൈഡ്രജൻ വാഹനങ്ങളും, യൂബർ എയർ ടാക്സിയും, പറക്കും ബൈക്കുകളും ഒക്കെ ചേർന്ന് ദുബായിലെ
ഗതാഗത മേഖല ന്യൂ ജെൻ ആക്കാൻ ഒരുങ്ങുകയാണ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. പരിസ്ഥിതി സൗഹൃദ, സാമ്പത്തിക മേഖലകളിൽ വൻ മുന്നേറ്റത്തിനായി പഞ്ചവത്സര പദ്ധതിയും ദുബായ് ആർടിഎ തയാറാക്കികഴിഞ്ഞു. ദുബായ് എക്സ്പോ വേദികളിൽ പ്രദർശിപ്പിച്ച സ്മാർട്ട് പദ്ധതികളെ യാഥാർഥ്യമാക്കുക എന്നതാണ് ലക്ഷ്യം
Content Highlights: Dubai to start uber air taxi, hydrogen vehicles soon
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..