'മകൻ നഷ്ടപ്പെട്ട ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ അവൾ ഒന്നും പറഞ്ഞില്ല' | Kochi Beats


ആലുവ ആലങ്ങാടാണ് നാലര മാസം ഗർഭിണിയായ യുവതിയെ പിതാവിന് മുന്നിൽ വെച്ച് ഭർത്താവ് മർദ്ദിച്ചത്. തടയാൻ ചെന്ന പിതാവിനെയും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു.

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മകൾ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ആലുവയിൽ മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇളയ മകൻ മരിച്ചിട്ട് രണ്ടര വർഷമേ ആയിട്ടുള്ളൂവെന്നും തങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ മകൾ വിഷമങ്ങൾ മറച്ചുവെക്കുകയായിരുനെന്നും ഇവർ പറയുന്നു.
ആലുവ ആലങ്ങാടാണ് നാലര മാസം ഗർഭിണിയായ യുവതിയെ പിതാവിന് മുന്നിൽ വെച്ച് ഭർത്താവ് മർദ്ദിച്ചത്. തടയാൻ ചെന്ന പിതാവിനെയും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിലാണ്. യുവതിയുടെ പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പ്രതിയായ ഭർത്താവ് ജൗഹർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. ജൗഹറും ബന്ധുക്കളും ആവശ്യപ്പെട്ടത് പ്രകാരം വിവാഹ സമയത്ത് എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented