ചക്കയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വന്തം വീടിന്റെ അടുക്കളയ്ക്ക് യുവാവ് തീയിട്ടു. പത്താംക്ലാസുകാരിയായ മകളുടെ ഹാൾടിക്കറ്റും പുസ്തകങ്ങളുമടക്കം കത്തിനശിച്ചു. പെങ്ങളുടെ വീട്ടിൽനിന്ന് കൊണ്ടുവന്ന ചക്ക ഇവിടെ വേണ്ടെന്നു പറഞ്ഞ് തൃശ്ശൂർ അവിണിശ്ശേരി സ്വദേശി സജേഷാണ് അരിശം തീരാതെ വീടിന് തീയിട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Dispute over jackfruit: Man sets house on fire
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..