ജി.സുധാകരൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുമെന്ന് തോന്നുന്നില്ല: എം. ലിജു


1 min read
Read later
Print
Share

ജി സുധാകരന് എതിരായ മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോൺഗ്രസിൽ ഭിന്നത.

ജി സുധാകരന് എതിരായ മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോൺഗ്രസിൽ ഭിന്നത. പരാതിയിൽ അടിയന്തിര നടപടിവേണമെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷൂക്കൂറിന്റെ നിലപാട് തളളി ഡി.സി.സി പ്രസിഡൻറ് എം ലിജു രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നയാളാണ് സുധാകരൻ എന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നിൽ സി.പിഎമ്മിലെ വിഭാഗീയത ഉണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ലിജുവിന്റെ നിലപാട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:05

'സൈക്കിളില്‍നിന്ന് കുത്തി വീഴ്ത്തി'- കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി പറയുന്നു

May 28, 2022


global hunger index

വിശക്കുന്ന ഇന്ത്യ; ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനം

Oct 16, 2021


.

00:47

റോഡിന് കുറുകെ ഓടിയ നാലുവയസ്സുകാരിയെ കാര്‍ തട്ടി; അത്ഭുതകരമായി രക്ഷപ്പെട്ടു

May 17, 2023

Most Commented