ചിത്രത്തിനുള്ളിൽ ഒരു ഡസൻ കുഞ്ഞൻ ചിത്രങ്ങൾ; വെെറലായി ഒരു ഡിജിറ്റൽ ഡ്രോയിങ്


വനിതാ യുറോ 2022ന്റെ പശ്ചാത്തലത്തിൽ വനിതാ ഫുട്ബോളർമാരുടെ ചിത്രങ്ങൾ ഉൽപ്പെടുത്തിയുള്ളതാണ് വെെറലായ ഡിജിറ്റൽ ഡ്രോയിങ്

ചിത്രത്തിനുള്ളിൽ ഒരു ഡസനോളം കുഞ്ഞൻ ചിത്രങ്ങൾ ഒളിപ്പിച്ച ഒരു ഡിജിറ്റൽ ഡ്രോയിങ് സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നു. ബ്രിട്ടണിൽ നടക്കാനിരിക്കുന്ന വനിതാ യുറോ 2022ന്റെ പശ്ചാത്തലത്തിൽ വനിതാ ഫുട്ബോളർമാരുടെ ചിത്രങ്ങൾ ഉൽപ്പെടുത്തിയുള്ളതാണ് വെെറലായ ഡിജിറ്റൽ ഡ്രോയിങ്. ഇഎസ്പിഎൻ യുകെയാണ് വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചിലർ വീഡിയോയ്ക്ക് താഴെ ഇത് വ്യാജമാണെന്നും ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് നിർമിച്ചതാണെന്നും അഭിപ്രായപ്പെട്ടു. എന്തായാലും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Content Highlights: digital drawing based on womens euro 2022 goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented