റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രം


1 min read
Read later
Print
Share

ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് തിടമ്പേറ്റാന് ഇനി ഇരിഞ്ഞാടപ്പിള്ളി രാമനും. ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയിരുത്തുന്ന റോബോട്ട് ആനയാണ് ഇരിഞ്ഞാടപ്പിള്ളി രാമനെന്ന ലക്ഷണമൊത്ത ഈ ഗജവീരൻ. ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്തുന്നത് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതിന് വിഭിന്നമായി ഒരു റോബോട്ട് ആനയെ ക്ഷേത്രത്തിൽ നടയിരുത്തുന്നത് ആദ്യമായിട്ടാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്ക് ഒരുകൂട്ടം ഭക്തർ സംഭാവനയായിട്ടാണ് രാമനെന്ന റോബോട്ട് ആനയെ നടയിരുത്തുന്നത്.

Content Highlights: devotees donates robot elephant to iringadanpally krishna temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022


K.G George death tribute

02:32

കെ.ജി. ജോർജിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം

Sep 26, 2023

Most Commented