സംസ്ഥാനത്ത് വകഭേദം വന്ന കോവിഡ് വൈറസ് കൂടുതൽ പേരിൽ പടരുന്നു


കൂടുതൽപേരിൽ കോവിഡ് വകഭേദം ഡെൽറ്റ പ്ലസ് ബാധയുള്ളതായി സംശയം.

സംസ്ഥാനത്ത് കൂടുതൽ പേരിൽ കോവിഡ് വകഭേദം ഡെൽറ്റ പ്ലസ് ബാധയുള്ളതായി സംശയം. കടപ്രയിൽ നാലുവയസ്സുകാരൻ ബാലനിലേക്ക് വൈറസ് പടർന്നത് അമ്മയിൽ നിന്നാണെന്നാണ് നി​ഗമനം. ഇരുവരേയും കൂടാതെ വീട്ടിലെ മറ്റ് ഒമ്പതു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ വീടുൾപ്പെടുന്ന വാർഡിൽ ഇതുവരെ എൺപത്തിയേഴു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിക്കപ്പെട്ട ആളുകളുടെ വാസസ്ഥലം ഉൾപ്പെടുന്ന മേഖലയിൽ കൂടുതൽ പേരെ പരിശോധനകൾക്ക് വിധേയരാക്കി തുടങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented