ഡല്‍ഹി കലാപം: മുൻ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം


അനുബന്ധകുറ്റപത്രത്തിലും യോഗേന്ദ്രയാദവിന്റെ പേര് പരമാര്‍ശിക്കുന്നുണ്ട്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തിലുള്ളത്.

ഡല്‍ഹി കലാപത്തില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്ലിം രാഷ്ട്രത്തിനായി കലാപകാരികള്‍ ശ്രമിച്ചു. പാന്‍ ഇസ്ലാമിസ്റ്റുകള്‍, അതീതീവ്ര ഇടത് അരാജകവാദികള്‍ എന്നിവര്‍ക്കൊപ്പം കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നില്‍ വ്യാപക ഗൂഢാലോചന നടന്നുവെന്ന് വെളിവാക്കുന്നതാണ് 930 പേജ് വരുന്ന അനുബന്ധ കുറ്റപത്രം.

നിരീശ്വരവാദിയായ ഉമര്‍ ഖാലിദ് അക്രമരാഷ്ട്രീയത്തെ കൂട്ട്പിടിച്ച് മുസ്ലീം രാഷ്ട്രത്തിനായി കലാപത്തിലൂടെ ശ്രമിച്ചെന്ന് പോലീസ് ആരോപിക്കുന്നു. അനുബന്ധകുറ്റപത്രത്തിലും യോഗേന്ദ്രയാദവിന്റെ പേര് പരമാര്‍ശിക്കുന്നുണ്ട്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തിലുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented