ഇന്ത്യൻ സിനിമകളും ഗാനരംഗങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഹിറ്റ് സിനിമാ ഡയലോഗുകള്‍ അനുകരിച്ചും പാട്ടുകള്‍ക്ക് ചുവട് വെച്ചും ആരാധകരെ അദ്ദേഹം കയ്യിലെടുക്കാറുമുണ്ട്. യാഷിന്റെ കെ.ജി.എഫ് 2 തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുമ്പോൾ അതിലെ ഏറ്റവും പോപ്പുലറായ വയലൻസ് ഡയലോഗിന് ഒരു 'ക്രിക്കറ്റ് ടച്ച്' നൽകി എത്തിയിരിക്കുകയാണ് വാർണർ.
Content Highlights: david warner imitates hit dialogue violence from kgf
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..