ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,000 അടുക്കുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരികരിച്ചത് 1,443 പേര്‍ക്ക്. മരണം 452 ആയി.
19 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തില്‍ 40 ശതമാനം കുറവുണ്ടായെന്ന് കേന്ദ്രം. എന്നാൽ ആഗ്രയിലും ഇൻഡോറിലെ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നു. ഇൻഡോറിൽ 28 ലക്ഷം ആളുകളെയാണ് നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. മറ്റു രാജ്യങ്ങൾക്കും കോവിഡ് പ്രതിരോധ മരുന്നുകൾ ഇന്ത്യ നൽകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..