രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 67,000 കടന്നു: 24 മണിക്കൂറിനിടയില്‍ 5000 ത്തിനടുത്ത് വര്‍ദ്ധന


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 67,000 കടന്നു. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,206 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അയ്യായിരത്തിനടുത്ത് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത്.

രോഗവിമുതി ലഭിച്ചവരുടെ എണ്ണം 20,000 കടന്നു. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് നിയന്ത്രണ വിധയമാണെന്നും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് പടരുന്നത് എന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented