ശ്രീലക്ഷ്മി, ഇത് ഞാനാണ് ശൈലജ ടീച്ചര്‍: ദിശയിലെ ഒരു ലക്ഷം തികയുന്ന ഫോണ്‍വിളിയില്‍ ഒളിപ്പിച്ച കൗതുകം


തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ദിശ കോള്‍സെന്ററില്‍ കോവിഡുമായി ബന്ധപ്പെട്ട് വന്നത് ഒരു ലക്ഷത്തിലേറെ കോളുകള്‍. ഒരുലക്ഷം തികയുന്ന കോളിന് ആരോഗ്യമന്ത്രി തന്നെ മറുപടി നല്‍കി. എന്നാല്‍ ഫോണ്‍ വിളിച്ച ശ്രീലക്ഷ്മി അറിഞ്ഞിരുന്നില്ല തന്നോട് സംസാരിക്കുന്നത് ആരോഗ്യ മന്ത്രിയാണെന്ന്.

സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവരില്‍ പോസിറ്റീവ് കേസുകളുണ്ടാകാമെന്ന് മന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഓരോ മണിക്കൂറിലും ദിശ കോള്‍ സെന്ററില്‍ വിളിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented