10 ദിവസത്തിനിടയില്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 941 പേര്‍


പത്ത് ദിവസത്തിനിടെ മരണപ്പെട്ട 941 പേരിൽ 659 പേരും 60 വയസിന് മുകളിലുള്ളവരാണ്.

രോ​ഗികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന് പറയുമ്പോഴും കോവിഡ് മരണസംഖ്യ ഉയർന്നുതന്നെ നിൽക്കുകയാണ്. പത്ത് ദിവസത്തിനിടെ 941 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വരുംദിവസങ്ങളിലും മരണസംഖ്യ ഉയർന്നേക്കാം എന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

തുടർച്ചയായ മൂന്നാം ദിവസവും മരണസംഖ്യ നൂറ് കടന്നു. മൂന്ന് ദിവസം കൊണ്ട് 382 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. പത്ത് ദിവസത്തിനിടെ മരണപ്പെട്ട 941 പേരിൽ 659 പേരും 60 വയസിന് മുകളിലുള്ളവരാണ്. 282 പേരാണ് അറുപതിന് താഴെയുള്ളവർ. ഇതിൽത്തന്നെ 40 പേരുടെ പ്രായം നാല്പത് വയസിൽ താഴെയാണെന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented