ആശങ്കയൊഴിയാതെ മഹാരാഷ്ട്ര; കോവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു


മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം 3500 കടന്ന മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 328 പേര്‍ക്ക്. മരണസഖ്യ 211 ആയി ഉയര്‍ന്നു. പുനെയിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷ കിറ്റുകളുടെ പണം ശമ്പളത്തില്‍ നിന്നും പിടിക്കുന്നുവെന്ന ആരോപണവുമായി നഴ്സുമാര്‍ രംഗത്തുവന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ള മഹാരാഷ്ട്രയില്‍ ശനിയാഴ്ച രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 324 പുതിയ രോഗികളാണ് ശനിയാഴ്ച മാത്രം മഹാരാഷ്ട്രയിലുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,648 ആയി ഉയര്‍ന്നു. ഇതില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 184 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുണെയില്‍ 78 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented