കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഒമ്പതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ, പൊതുഗതാഗതത്തിന് തടസ്സമുണ്ടാകില്ല.
പലചരക്ക്, പഴം- പച്ചക്കറി, ഇറച്ചി- മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഇതുകൂടാതെ കൃത്യമായ രേഖകളോടുകൂടിയ യാത്രകള്‍ക്കും അനുവാദം ഉണ്ടാകും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..