കോവിഡ് മാനദണ്ഡം പാലിക്കാതെ വൈദികരുടെ സമ്മേളനം; പരാതിയുമായി വിശ്വാസികള്‍


1 min read
Read later
Print
Share

കോവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയതിന് സി.എസ്‌.ഐ. ദക്ഷിണ കേരള മഹാ ഇടവക നേതൃത്വത്തിനെതിരെ പരാതി. കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി വിശ്വാസികള്‍. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാറില്‍ ദക്ഷിണ കേരള മഹാ ഇടവക വൈദിക സമ്മേളനം നടന്നത്.

രണ്ട് ഘട്ടങ്ങളിലായി നടന്ന പരിപാടിയില്‍ 480-ല്‍ അധികം വൈദികരാണ് പങ്കെടുത്തത്. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ മരിച്ചിരുന്നു. 80-ല്‍ അധികം വൈദികര്‍ ചികിത്സയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:04

'നിപ; 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനായത് ആശ്വാസം പകരുന്നു'

Sep 29, 2023


veena george

നിപ അവലോകനത്തിന് ശേഷം ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുന്നു | Live

Sep 29, 2023


kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


Most Commented