ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോളം. ഇരുപത്തിയെട്ട് ലക്ഷത്തിലധികമാണ് രോഗബാധിതര്‍. എന്നാൽ യൂറോപ്പിൽ രോഗവ്യാപനത്തിൽ നേരിയ കുറവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിലും ഫ്രാൻസിലും സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളിൽ ലോക്കഡോൺ ലഘുകരിക്കുവാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജർമ്മനിയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും സാമൂഹിക അകലവും ജാഗ്രതയും തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എന്നാൽ ബ്രിട്ടണില്‍ സ്ഥിതി കൂടുതല്‍ മോശമാകുകയാണ്. കോവിഡ് ഉത്ഭവത്തെ കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യം ചൈന തള്ളി. പാകിസ്ഥാനിൽ ലോക്ക് ഡൗൺ മെയ് 9 വരെ നീട്ടി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..