എ,ഐ ഗ്രൂപ്പ് പോര് രൂക്ഷം;എറണാകുളത്ത് പദവികള്‍ പങ്കിടുന്നതില്‍ തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്


കൊച്ചി: എറണാകുളം ജില്ലയില്‍ ഭരണം ഉറപ്പിച്ച നഗരസഭകളിലെ പദവികള്‍ പങ്കിടുന്നതില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്.

ജില്ലാ പഞ്ചായത്തിലടക്കം പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം നോക്കി പദവികള്‍ നിശ്ചയിക്കാനാണ് നിര്‍ദ്ദേശം. പെരുമ്പാവൂരിലും അങ്കമാലിയിലുമാണ് എ,ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.

ഇന്ന് തന്നെ നഗരസഭയിലെ ചെയർമാൻ വൈസ് ചെയർമാൻ പദവിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് പദവികൾ എ,ഐ ഗ്രൂപ്പ് വിഹിതം വെച്ചെടുക്കാനാണ് ധാരണയായിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented