കോതമം​ഗലത്ത് കറുപ്പണിഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം


കോതമംഗലത്ത് കറുപ്പണിഞ്ഞ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കവളങ്ങാട്, കോതമംഗലം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ചെറിയ പള്ളിത്താഴം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ എൽദോസ് കുന്നപ്പിള്ളി MLA ഉൽഘാടനം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രി പണത്തിന് വേണ്ടി ഭരിക്കുന്ന നേതാവാണെന്ന് അദ്ദേഹം ആരോപിച്ചു. ധർണയ്ക്ക് ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാർട്ടി നേതാക്കളും പോലീസും ഇടപെട്ട് റോഡ് ഉപരോധിച്ച പ്രവർത്തകരെ സ്ഥലത്തുനിന്നും മാറ്റി.

Content Highlights: congress protest, cm kerala, pinarayi vijayan, kothamangalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented