കോണ്‍ഗ്രീറ്റ് മിക്‌സര്‍ ലോറി പാഞ്ഞുകയറി വീട് തകർന്നു; ദയനീയാവസ്ഥയിൽ ഒരു കുടുംബം


ലോറി പാഞ്ഞുകയറി തകര്‍ന്ന വീട്ടില്‍ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കുടുംബം. കൊട്ടാരക്കര മൈലം സ്വദേശി രാമചന്ദ്രന്‍പിള്ളയുടെ വീട്ടിലേക്കാണ് കോണ്‍ഗ്രീറ്റ് മിക്‌സര്‍ ലോറി പാഞ്ഞുകയറിയത്. ലോറി മറിഞ്ഞപ്പോൾ തകര്‍ന്ന പാറക്കഷണങ്ങൾ പോലെയാണ് ഇപ്പോൾ വീട്. അപകടത്തിന് കാരണക്കാരായവര്‍ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഹോട്ടല്‍ജീവനക്കാരനായ വീട്ടുടുമ പറയുന്നത്.

Content Highlights: accident, kottarakkara, kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented