'നിയമപരമായ നടപടികൾ സ്വീകരിക്കും'- നാട്ടുകാർക്ക് ഉറപ്പ് നൽകി കളക്ടർ ഹരിത വി. കുമാർ


അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തെത്തുടർന്ന് അഞ്ച് വയസ്സുകാരി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കളക്ടർ ഹരിത വി. കുമാർ സ്ഥലത്തെത്തി സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

"നിങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന കാര്യം മനസ്സിലാക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് മന്ത്രി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മീറ്റിങ് നടത്തി ഉറച്ച തീരുമാനങ്ങളെടുക്കും. നിങ്ങളുടെ ​ദുഃഖത്തിൽ പൂർണ്ണമായി പങ്കുചേരുന്നു" - കളക്ടർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented