നടൻ കമൽഹാസൻ മക്കൾ നീതിമയ്യം സ്ഥാനാർഥിയായി വന്നതോടെ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് കോയമ്പത്തൂർ സൗത്ത്. കമലിന്റെ താരപ്രഭയെ ഭയക്കാതെ മണ്ഡലത്തിൽ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് എതിരാളികളായ കോൺഗ്രസ്, ബിജെപി പ്രവർത്തകർ. മണ്ഡലത്തിലും തമിഴ്നാട്ടിൽ മൊത്തമുള്ള മക്കൾ നീതി മയ്യം സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുകയാണ് കമൽ ഹാസൻ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..