ആലപ്പുഴ ജില്ലയിലെ ബിജെപി വളർച്ചയെ ഗൗരവമായി കണ്ട് ഇടപെടണം -മുഖ്യമന്ത്രി


ആലപ്പുഴ ജില്ലയിലെ ബിജെപി വളർച്ചയെ ഗൗരവമായി കണ്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയത്.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഹൈന്ദവ വികാരം ഇളക്കിവിടാനാണ് ബിജെപി ശ്രമമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണം. ആലപ്പുഴയിലെ ഹൈന്ദവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ബിജെപി വളർച്ച നേടുന്നു എന്നാണ് തദ്ദേശതിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ബിജെപി വളർച്ച നേരിടാൻ നടപടി തുടങ്ങിയെന്നും സിപിഎം ജില്ലാ സെക്രട്ടറി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു .

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented