സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത് സര്‍ക്കാരിനെ അറിയിക്കാതെയെന്ന് മുഖ്യമന്ത്രി


1 min read
Read later
Print
Share

സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ നോട്ടീസ് നല്‍കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി.എ.ജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Abdul Hameed

മകള്‍ക്കെതിരായ സ്ത്രീധന പീഡനം; പിതാവ് മനംനൊന്ത് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Oct 6, 2021


supreme court

1 min

രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി - സുപ്രീംകോടതി

Apr 30, 2021


M Sivasankar

1 min

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉണ്ടോയെന്ന കാര്യത്തില്‍ ഇ.ഡി അന്വേഷണം

Oct 30, 2020

Most Commented