ബോംബാക്രമണം നടന്ന എ.കെ.ജി. സെന്ററില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. മുഹമ്മദ് റിയാസ് അടക്കമുള്ള മറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.25-ഓടെയാണ്സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞത്.
എ.കെ.ജി. സെന്ററിന്റെ പ്രധാനകവാടത്തില്‍ ഇറങ്ങി സ്ഫോടകവസ്തു എറിഞ്ഞ സ്ഥലത്തേക്ക് നടന്നുവന്ന് മതിലും പരിസരവും പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പോയത്. കനത്ത പോലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
Content Highlights: Kerala CM, Pinarayi Vijayan, AKG Centre trivandrum, kerala police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..