മുഖ്യമന്ത്രി വിജിലൻസിനെ ഉപയോ​ഗിച്ച് പക വീട്ടുന്നു - കെ.എം. ഷാജി


മുഖ്യമന്ത്രി വിജിലൻസിനെ ഉപയോ​ഗിച്ച് തനിക്കെതിരെ പക വീട്ടുകയാണെന്നും ഷാജി പറഞ്ഞു.

വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും അതു തിരികെ തരേണ്ടി വരുമെന്നും കെ.എം. ഷാജി. മുഖ്യമന്ത്രി വിജിലൻസിനെ ഉപയോ​ഗിച്ച് തനിക്കെതിരെ പക വീട്ടുകയാണെന്നും ഷാജി പറഞ്ഞു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വിജിലൻസ് റെയ്ഡ് അവസാനിച്ചത് രാത്രി പതിനൊന്നേകാലിനാണ്.

ഷാജിയുടെ വരുമാനസ്രോതസ്സ്, ഭൂമിയിടപാടുകൾ, വീട്ടിലെ വസ്തുക്കളുടെ മൂല്യം എന്നിവയെല്ലാം വിശദമായി തന്നെ വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented