അക്കാദമിക് ടൂറിസം പദ്ധതി നടപ്പിലാക്കി സി.എം.എസ് കോളേജ്


കേരള സർക്കാർ കോട്ടയത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ ഭാഗമായി അക്കാദമിക് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് സി.എം.എസ് കോളേജ്. വിദ്യാഭ്യാസം, വൈജ്ഞാനികം, വാസ്തുശില്പം, സോഷ്യോ കൾച്ചർ, പരിസ്ഥിതി, സ്വയം പര്യാപ്തത, കലകൾ എന്നിങ്ങനെ ഏഴ് വിഭാ​ഗമായാണ് പദ്ധതിയെ തരംതിരിച്ചിരിക്കുന്നത്.

കോളേജിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ടൂറിസ്റ്റുകൾക്ക് സഹായത്തിനായി കൂടെയുണ്ടാവും. കോളേജിന്റെ വെബ്സൈറ്റിലൂടെയോ നേരിട്ടോ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാം.

Content Highlights: academic toursim programme, CMS College Kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented