തുടര്‍ഭരണം പിണറായി എന്ന വ്യക്തിക്കുള്ള അംഗീകാരം - സി.കെ. പത്മനാഭൻ


1 min read
Read later
Print
Share

കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല

ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍. വടക്കേ ഇന്ത്യയിലെ തന്ത്രങ്ങൾ കേരളത്തിൽ നടപ്പാക്കാം എന്നത് മൗഢ്യമാണ്. തുടര്‍ഭരണം പിണറായി എന്ന വ്യക്തിക്കുള്ള അംഗീകാരമാണ്, കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:04

'നിപ; 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനായത് ആശ്വാസം പകരുന്നു'

Sep 29, 2023


Mohanlal

മോഹൻലാലിന്റെ ദീപാവലി ആഘോഷം ദുബായിൽ സഞ്ജയ് ദത്തിനൊപ്പം; വൈറലായി ചിത്രങ്ങൾ

Nov 14, 2020


Death Of Covid Victim In Mahe Can't Be Added To The List Of Kannur: DMO

കോവിഡ് മൂലം മരിച്ച മാഹി സ്വദേശിയുടെ വിവരങ്ങള്‍ കണ്ണൂരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല - ഡിഎംഒ

May 22, 2020


Most Commented