ജോലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ചെന്നൈയിലെ സോഫ്റ്റ്‌വെയർ കമ്പനി തൊഴിലാളികൾക്ക് പാരിതോഷികമായി നൽകിയത് 100 കാറുകൾ. ലക്ഷ്വറി സമ്മാനം നൽകിയത് ചെന്നൈയിലെ ഐഡിയാസ് ടു ഐടി എന്ന കമ്പനിയാണ്. 100 തൊഴിലാളികൾക്കാണ് മാരുതി സുസൂക്കി കാറുകൾ നൽകിയത്. ചെന്നൈയിലെ മറ്റൊരു സോഫ്റ്റ്‌വെയർ സർവീസ് കമ്പനി തൊഴിലാളികൾക്ക് ബി.എം.ഡബ്‌ള്യു കാർ സമ്മാനിച്ചതിനു പിന്നാലെയാണ് ഈ സംഭവം. കിസ്ഫ്‌ളോ എന്ന കമ്പനി തൊഴിലാളികൾക്ക് സമ്മാനിച്ചത് ഒരു കോടി വിലവരുന്ന ബി.എം.ഡബ്‌ള്യു കാറായിരുന്നു.
Content Highlights: Chennai based software company gifts 100 cars to its employees
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..