കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ 20 ചീറ്റകളെയാണ് നമീബിയയില്‍ നിന്നും തെക്കേ ആഫ്രിക്കയില്‍ നിന്നുമായി നമ്മുടെ ഇന്ത്യയില്‍ എത്തിച്ചത്. 2009-ല്‍ ആരംഭിച്ച പദ്ധതി യാഥാർഥ്യമായത് 2022-ലാണ്. അതില്‍ മൂന്നു ചീറ്റകളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തുപോയത്. അസുഖബാധിതരായി സാഷ, ഉദയ് എന്നിങ്ങനെ ചീറ്റകള്‍ ചത്തപ്പോള്‍ ഇണചേരലിനിടെയായിരുന്നു ദക്ഷ എന്ന പെണ്‍ചീറ്റയുടെ മരണം. ജ്വാല എന്നു പേരുള്ള ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ചത്തത്. തൂക്കക്കുറവും നിര്‍ജലീകരണവും ഉയര്‍ന്ന താപനിലയും കാരണമാണ് കുഞ്ഞുങ്ങള്‍ ചത്തുപോയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്ട് ചീറ്റ വിജയമോ പരാജയമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
Content Highlights: Cheetahs brought to India are dying, Project Cheetah success or failure
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..