പാർലമെന്റ് കെട്ടിടമാറ്റത്തെ രാജ്യസഭയിൽ കവിതയിലൂടെ വിമർശിച്ച് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. സെപ്റ്റംബർ 18 ന് ആരംഭിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിലായിരുന്നു, സാധിക്കുമെങ്കിൽ ഈ അവസ്ഥ മാറ്റൂ, സ്ഥലം മാറ്റുന്നതിൽ എന്ത് കാര്യമെന്ന് 'ഷേരോ ഷായരി' എന്ന ഉർദു കവിതാശൈലിയിൽ ഖാർഗെ ചോദിച്ചത്. പാർലമെന്റ് മാറ്റത്തെ മാത്രമല്ല, തൊഴിലില്ലായ്മയടക്കം കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ കവിതാ രൂപത്തിലുള്ള പ്രസംഗം.
Content Highlights: Mallikarjun Kharge Criticises Centre in Parliament
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..