1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമ യുവാക്കളിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. സ്പ്ലെൻഡർ ഓടിച്ചുനടക്കുന്ന ചുള്ളൻ ചെക്കാനായി അന്ന് കുഞ്ചാക്കോ ബോബൻ അഭിനയിച്ച് തകർത്തത് സിനിമയിലെ തന്റെ ആദ്യ വേഷമായിരുന്നു. ഒരു രാജമല്ലി വിടരുന്ന പോലെ എന്ന് പാടി ബൈക്കോടിച്ച് വരുന്ന സുധിയെ എങ്ങനെ മറക്കാനാകും?
25 വർഷങ്ങൾക്കിപ്പുറം അതേ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ. ആലപ്പുഴ സ്വദേശിയായ ബോണിയാണ് ഈ ബൈക്ക് 16 വർഷങ്ങൾക്ക് മുൻപ് വാങ്ങിയത്. അദ്ദേഹത്തിൽ നിന്നാണ് കുഞ്ചാക്കോ ബോബൻ തന്റെ ആദ്യ സിനിമയുടെ ഓർമ്മകൾ ഇപ്പോൾ സ്വന്തമാക്കിയത്.
Content Highlights: chackochan owns that old splendor from his first movie aniyathipravu on its 25th year
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..