അലോപ്പതി വിവേകശൂന്യം,വിവാദ പ്രസ്താവനയിൽ ബാബാ രാംദേവിനെ തള്ളി കേന്ദ്രം


ബാബാരാംദേവിനെ തള്ളി കേന്ദ്രസർക്കാർ

അലോപ്പതി ചികിത്സയ്ക്കെതിരെ നിലപാടെടുത്ത യോ​ഗാ​ഗുരു ബാബാരാംദേവിനെ തള്ളി കേന്ദ്രസർക്കാർ. അധിക്ഷപകരമായ പ്രസ്താവന പിൻവലിക്കാൻ കേന്ദ്രആരോ​ഗ്യമന്ത്രി ഹർഷവർധൻ ആവശ്യപ്പെട്ടു. രാംദേവിനെതിരേ ഐഎംഎ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു ബാബാരാംദേവിന്റെ പ്രസ്താവന. ഇതോടെയാണ് രാംദേവിനെതിരേ നിയമനടപടിയെടുക്കണമെന്ന് കേന്ദ്രആരോ​ഗ്യ മന്ത്രാലയത്തോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented