എതിര്‍സ്ഥാനാര്‍ഥിയെ ബഹുമാനിക്കുന്നു, ആശങ്കയില്ല - ഉമ തോമസ്


എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ഒരുതരത്തിലുമുള്ള കുറവും ഉണ്ടാക്കിയിട്ടില്ലെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമ തോമസ്. 'ഒരു തിരഞ്ഞെടുപ്പില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ആവശ്യമാണ്. അതാരാണെങ്കിലും അവര്‍ യോഗ്യരായിരിക്കുമല്ലോ. ആരായിരിക്കണം തങ്ങളെ പ്രതിനിധീകരിക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടത് തൃക്കാക്കരയിലെ ജനങ്ങളാണ്. തള്ളേണ്ടതും കൊള്ളേണ്ടതും ഏതെന്ന് അറിയാവുന്ന വോട്ടര്‍മാരാണ് തൃക്കാക്കരയിലേത്. പി.ടിയെ സ്‌നേഹിച്ച പി.ടി. സ്‌നേഹിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍ തന്നെ തിരക്കസ്‌കരിക്കില്ലെന്ന ഉത്തമ വിശ്വാസമുണ്ട്' - ഉമ തോമസ് പറഞ്ഞു.

Content Highlights: Can't imagine KV Thomas working for LDF in Thrikkakara by election says UDF Candidate Uma Thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented