കളിയാക്കലുകളില്‍ തളരാതെ, രണ്ടുവര്‍ഷത്തോളം ടി.എസ് സമന്വയ് എന്ന മിടുക്കൻ തന്റെ തലമുടി നീട്ടിവളർത്തി. മുടിയുടെ നീളം നാല്‍പ്പതു സെന്റിമീറ്റര്‍ കടന്നപ്പോള്‍ അത് കാന്‍സര്‍ രോഗികള്‍ക്കായി നല്‍കാനൊരുങ്ങുകയാണ് ഈ ആറാം ക്ലാസുകാരന്.
പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയാണ് സമന്വയുടെ നാട്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ആക്ഷേപങ്ങളും കുത്തുവാക്കുകളും നിരവധി നേരിട്ടെങ്കിലും അതിനെയെല്ലാം മറികടന്ന് വലിയൊരു ദൗത്യമാണ് ഈ പതിനൊന്നുകാരൻ ചെയ്തത്.
Content Highlights: boy from palakkad donated his long hair for cancer patients
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..