കേരള പോലീസിന്റെ ശരീര സൗന്ദര്യ മത്സരത്തിൽ നിന്ന്


ശ്രീജിത്ത് ബി.റ്റി. മിസ്റ്റർ കേരള പോലീസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിൽ ശ്രീജിത്ത് ബി.റ്റി. മിസ്റ്റർ കേരള പോലീസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. പി രണ്ടാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിളാണ് ശ്രീജിത്ത്. കഴിഞ്ഞ വർഷവും മിസ്റ്റർ കേരള പോലീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീജിത്ത് ആണ് .



Content Highlights: bodybuilding competion of kerala police at trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented