ബി ജെ പി സംസ്ഥാന പുനസംഘടന പട്ടികയ്ക് ദേശിയ നേതൃത്വം അംഗീകാരം നൽകി


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഭാരവാഹി പ്രഖ്യാപനം ഈ ആഴ്ച. പട്ടിക സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സാമൂഹ്യ സമവാക്യം ഉറപ്പാക്കണമെന്ന് നഡ്ഡ നിര്‍ദ്ദേശം നല്‍കി. സംഘടനയില്‍ സമഗ്രമായ അഴിച്ചു പണിയുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Abdul Hameed

മകള്‍ക്കെതിരായ സ്ത്രീധന പീഡനം; പിതാവ് മനംനൊന്ത് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Oct 6, 2021


supreme court

1 min

രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി - സുപ്രീംകോടതി

Apr 30, 2021


1

1 min

കൊറോണ:സംസ്ഥാനത്ത് 2,528 പേര്‍ നിരീക്ഷണത്തില്‍, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Feb 6, 2020

Most Commented