ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയഗാഥ പൂര്‍ണമായിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ, നിര്‍ണായകമായ, രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ ബി.ജെ.പി വെന്നിക്കൊടി ഉറപ്പിച്ചുകഴിഞ്ഞു. 37 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. ഒരു മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത്.
Content Highlights: bjp comes to power agian in uttar pradesh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..