നാവിൽ കൊതിയൂറില്ല, പക്ഷേ തലയിൽ കൈവയ്ക്കും | വൈറലായി ഇഡലി ഐസ്‌ക്രീം Video


ഇഡലിക്കെന്താ കോമ്പോ? സാമ്പാർ, ചമ്മന്തി, ചിക്കൻ എന്നൊക്കെയാണ് മനസിൽ വരുന്നതെങ്കിൽ അതൊക്കെ പഴയ കഥ. നല്ല കിടിലൻ ഇഡലി ഐസ്‌ക്രീമാണിപ്പോൾ ഭക്ഷണപ്രിയർക്കിടയിലെ താരം. സൗത്ത് ഡൽഹിയിലെ ലജ്പത് നഗറിലെ ഒരു ഹോട്ടലിൽ ഉണ്ടാക്കുന്ന ഈ വിചിത്ര വിഭവത്തിന്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'ദ ഗ്രേറ്റ് ഇന്ത്യൻ ഫൂഡി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇഡലി ഐസ്‌ക്രീമിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇഡലിക്കൊപ്പം സാമ്പാറും ചമ്മന്തിയും ഐസ്‌ക്രീമും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കണ്ടാൽ ആരുമൊന്ന് തലയിൽ കൈവച്ചുപോകും!

Content Highlights: Bizarre Idli Ice Cream goes vieal in social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented