ശാന്തിവിള ദിനേശനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഭാഗ്യലക്ഷ്മി


1 min read
Read later
Print
Share

സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

തന്നെപ്പറ്റി അപവാദ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോ യൂട്യൂബില്‍ അപ് ലോഡ്‌ ചെയ്തു എന്ന് കാണിച്ചാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ സൈബര്‍ പോലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കും. സൈബര്‍ പോലീസ് ശാന്തിവിള ദിനേശിനെ ഇന്ന് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cheetah

ഇന്ത്യയിലെത്തിച്ച ചീറ്റകൾ ചത്തൊടുങ്ങുന്നു, പ്രൊജക്ട് ചീറ്റ വിജയമോ പരാജയമോ ?

May 31, 2023


Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


03:05

'മാതൃകയാണ് ആ പെണ്‍കുട്ടിയുടെ ധൈര്യം, ഞാന്‍ ചെയ്തത് കടമ മാത്രം' - കണ്ടക്ടര്‍ പ്രദീപ് പറയുന്നു

May 18, 2023

Most Commented