ബീഡി കത്തിച്ച തീപ്പെട്ടിക്കൊള്ളിയിൽ നിന്നും കടകളിലേക്ക് തീ പടർന്നു. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലാണ് സംഭവം. തീപ്പെട്ടിക്കൊള്ളി റോഡിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് തീ ആളിക്കത്തിയത്. റോഡിൽ പെട്രോളിന്റെ അംശമുണ്ടായതാണ് തീ പടരാൻ കാരണം. സമീപത്തുണ്ടായ വാഹനങ്ങൾ മാറ്റിയതുകൊണ്ട് വലിയ അപകടം ഒഴിവായി.
 

To advertise here,