ക്ഷേത്ര നിര്‍മ്മാണത്തോടെ അയോധ്യയുടെ വികസനം ഉണ്ടാകും, ക്ഷണിക്കപ്പെട്ടതില്‍ സന്തോഷം; ഇഖ്ബാല്‍ അന്‍സാരി


1 min read
Read later
Print
Share

അയോധ്യയില്‍ തര്‍ക്കം സുപ്രീം കോടതി വിധിയോടെ അവസാനിച്ചെന്ന് കേസിലെ കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി. ക്ഷേത്ര നിര്‍മ്മാണത്തിലൂടെ അയോധ്യയുടെ വികസനം ഉണ്ടാകും. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷമെന്നും പ്രധാനമന്ത്രിക്ക് ഉപഹാരവുമായി രാമ് ചരിത് മാനസ് നല്‍കുമെന്നും ഇഖ്ബാല്‍ അന്‍സാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented