ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളില്ലാത്ത ഒരു സോഷ്യല്‍ മീഡിയയേക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലമാണിത്. ട്രോളുകളുടെ പരിധി എത്രത്തോളം പോകാമെന്ന ചര്‍ച്ചയും മറുഭാഗത്ത് ഉയര്‍ന്നുവരുന്നുമുണ്ട്.
അജ്ഞാത ട്രോളുകള്‍ക്ക് പൂട്ടിടാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കലരുന്ന വിഷ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനും ട്രോളിങ് വിരുദ്ധ ബില്ലുമായി വന്നിരിക്കുകയാണ് അവര്‍. സോഷ്യല്‍ മീഡിയ (ആന്റി-ട്രോളിംഗ്) ബില്‍ 2022 എന്നറിയപ്പെടുന്ന ഈ ബില്‍ നവംബറില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് അവതരിപ്പിച്ചത്.
തൊട്ടുപിന്നാലെ ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ടെക് ഭീമന്മാരായ മെറ്റാ, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ കമ്പനികള്‍. ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അവരുടെ പക്ഷം. ട്രോളിംഗ് വിരുദ്ധ ബില്‍ അവലോകനം മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം
Content Highlights: Australia to introduce troll ban bill
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..