പരപ്പനങ്ങാടിയിൽ പെട്രോൾ പമ്പിൽ സംഘർഷം; യുവാക്കൾക്കെതിരേ കേസ്


മലപ്പുറം: പരപ്പനങ്ങാടിയിൽ പെട്രോൾ പമ്പിൽ സംഘർഷം.ഇന്ധനം നിറക്കാനെത്തിയ യുവാക്കളും പെട്രോൾ പമ്പ് ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. ലഹരി ഉപയോ​ഗിച്ചെത്തിയ യുവാക്കളാണ് അതിക്രമത്തിന് പിന്നിലെന്നാണ് പരാതി. സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് ചെട്ടിപ്പടി സ്വദേശികളായ യുവാക്കൾക്കെതിരേ കേസ് എടുത്തു.

Content Highlights: attack at parappanangadi petrol pumb case against youth

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented