അതിരപ്പിള്ളി വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; കപ്പത്തോട് കരകവിഞ്ഞൊഴുകുന്നു


മോതിരക്കണ്ണി - കുറ്റിച്ചിറ റോഡിൽ വെള്ളം കയറിയതിനേത്തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു.

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി 15 വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് വീടുകളിൽ വെള്ളം കയറിയത്. അതിരപ്പിള്ളി വനമേഖലയോടുചേർന്നുള്ള മോതിരക്കണ്ണി, പരിയാരം മേഖലയിലാണ് വെള്ളം കയറിയിരിക്കുന്നത്. മോതിരക്കണ്ണി - കുറ്റിച്ചിറ റോഡിൽ വെള്ളം കയറിയതിനേത്തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented