കൗതുകത്തിന്റെ പുറത്ത് കണ്ണന്റെ പടങ്ങൾ വരച്ചുതുടങ്ങിയ ജസ്ന സലിമിനെ ഏഴു വർഷത്തോളമായി അന്നമൂട്ടുന്നത് ഇതേ കണ്ണനാണ്. ഈ വർഷത്തെ വിഷുവിന് ഗുരുവായൂരെത്തി വെണ്ണക്കണ്ണന്റെ ചിത്രം ക്ഷേത്രനടയ്ക്കൽ സമർപ്പിച്ചപ്പോൾ അതിലെ കൗതുകം ഇരട്ടിയായി.
കൊയിലാണ്ടി സ്വദേശിയായ ജസ്ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രമാണ് വരയ്ക്കാറ്. ജാതിയും മതവുമൊന്നും കലയുമായി കൂട്ടിച്ചേർക്കാനാവില്ല എന്ന അഭിപ്രായം ഇവർ പങ്കുവെയ്ക്കുന്നു.
Content Highlights: artist jasna salim who draws pictures of krishna alone
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..