ഒരിടവേളയ്ക്ക് ശേഷം അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തമിഴ്‌നാട് മേഘമലയിലെ മണലാര്‍ എസ്റ്റേറ്റിലുള്ള റേഷന്‍കടയിലാണ് കൊമ്പന്‍ ഇത്തവണ എത്തിയത്. കടയ്ക്ക് ചില കേടുപാടുകള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമലയ്ക്ക് സമീപമാണ് അരിക്കൊമ്പന്‍ തുടരുന്നത്. പ്രദേശവാസികള്‍ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും അരിക്കൊമ്പന്‍ അപകടകാരിയായി പെരുമാറുന്നില്ലെന്നാണ് വനംവകുപ്പിന്റെ പൊതുവേയുള്ള വിലയിരുത്തല്‍.
Content Highlights: arikomban, meghamalai, tamil nadu, manalar estate, forest deparment of kerala, kerala elephants
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..