മലപ്പുറം: ദേശീയ ജനസംഖ്യ രജിസ്റ്ററിന് എന്യുമറേറ്റര്‍മാരെ നിയമിക്കാന്‍ കത്തയച്ച മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരെ വന്‍ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും യൂത്ത് ലീഗും നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ നഗരസഭാ സെക്രട്ടറിക്ക് മലപ്പുറം ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തെറ്റുപറ്റിയതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..