നഞ്ചിയമ്മ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഉയർത്തിയ വിമർശനങ്ങൾക്കുള്ള ഉത്തരമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയെന്ന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച അപർണ്ണ ബാലമുരളി. നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത് ചടങ്ങിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നു. സത്രീശക്തിയുടെ പ്രകടനമാണ് പുരസ്കാരവേദിയിൽ കണ്ടെതെന്നും അവർ പറഞ്ഞു.
Content Highlights: aparana balamurali, nanjiyamma, national film awards
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..